نبيل سي يم(@nabeelmrkl) 's Twitter Profile Photo

മാറ്റങ്ങൾ സ്വന്തം ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കാത്ത പരിശ്രമിക്കാത്ത ഒരാൾക്കും മറ്റൊരാൾ മൂലം മാറാണോ മാറ്റം കൊണ്ട് വരാനോ സാധിക്കില്ല ... കാരണം, മറ്റൊരാൾക്ക് നമ്മെ മാറ്റാൻ സാധിക്കില്ല, നമ്മിൽ മാറ്റം കൊണ്ട് വരാൻ ഉള്ള പ്രേരണ ഉണ്ടാക്കാനെ കഴിയൂ ...

account_circle
نبيل سي يم(@nabeelmrkl) 's Twitter Profile Photo

ചിന്തിക്കുന്നതെല്ലാം പറയരുത്, പ്രവർത്തിക്കരുത് ... എന്നാൽ, പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം ഒരു നിമിഷം ചിന്തിച്ചിട്ടായിരിക്കണം ...

account_circle