Sujaya Parvathy S(@sujayaparvathy) 's Twitter Profile Photo

ഗിരിവർഗ പോരാട്ട നായകനായ രാമൻ നമ്പിയുടെ സ്മൃതി ദിനമാണ് ഇന്ന്. 211 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ അതിശക്തമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച ധീരനായ സ്വാതന്ത്ര്യ സമര നായകനാണ് രാമൻ നമ്പി🙏
Ministry of Culture
Narendra Modi
Amrit Mahotsav

account_circle