Vishnu S Kumar(@vishnuskumarsku) 's Twitter Profile Photo

Glimpses of the KSU Kerala Law Academy Unit Conference. ✊🏻💙

Happy and grateful to be selected as the Vice President of the Academy KSU unit. 🙏🏻💙

keralalawacademy lawacdemy studentsunion

account_circle
Libin Joseph Kannasseril(@libinJoseph_K) 's Twitter Profile Photo

അറുപത്തിയേഴിന്റെ നിറവിൽ കേരളത്തിന്റെ വിദ്യാർത്ഥി ശബ്ദം💙

FoundationDay

അറുപത്തിയേഴിന്റെ നിറവിൽ കേരളത്തിന്റെ വിദ്യാർത്ഥി ശബ്ദം💙
#KSU
#KeralaStudentsUnion
#KSUFoundationDay
account_circle
IYC Kerala(@IYCKerala) 's Twitter Profile Photo

കെ എസ് യു എന്ന മഹത്തായ സഹോദര വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആശംസകൾ ....!

കെ എസ് യു എന്ന മഹത്തായ സഹോദര വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആശംസകൾ ....!
#KSU
#KeralaStudentsUnion
account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

കെ.എസ്.യു സംസ്ഥാന കമ്മിറ്റി ജില്ലാ ഭാരവാഹികൾക്കായി തിരുവനന്തപുരം നെയ്യാർ ക്യാമ്പ് സൈറ്റിൽ ഒരുക്കിയ ത്രിദിന ക്യാമ്പ് (തെക്കൻ മേഖല) “ ” ഒന്നാം ദിനം.

account_circle
Nikhil R T(@Nikhil_R_T) 's Twitter Profile Photo

രാഷ്ട്രീയ പ്രേരിത പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്നു.

രാഷ്ട്രീയ പ്രേരിത പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്നു.
#KeralaStudentsUnion
#KSU
account_circle
Nikhil R T(@Nikhil_R_T) 's Twitter Profile Photo

KSU 66 💙
'വർണ്ണങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കണ്ട കടലിനും ആകാശത്തിനും നിറം നീലയാണ്...'

account_circle
Bharat Shri(@BharatShri_) 's Twitter Profile Photo

केरला में Protest march कर रहे Kerala Students Union (KSU) के members पर पुलिस का लाठी चार्ज

studentsunion

protest

studentsunion

oftheday

account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

കെ.എസ്.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന പുതിയ സമരഗാനം '1957'ന്റെ ഓഡിയോ റിലീസ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു
V D Satheesan

1/2

@vdsatheesan 
#KSU
#KeralaStudentsUnion
1/2
account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

പലസ്തീന്റെ തെരുവുകളിൽ കുരുന്നു ജീവനുകൾക്കായി ശബ്ദമുയർത്താനുള്ളതാവട്ടെ ഇന്ന്!

അറുപത്തിയേഴിന്റെ നിറവിൽ കേരളത്തിന്റെ വിദ്യാർത്ഥി ശബ്ദം⚡️💙

ഫാസിസ്റ്റ് ഭരണത്തിൽ വിദ്യാർത്ഥികൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.

എസ്.എഫ്.ഐ അരുംകൊല ചെയ്ത സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക.. കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച്

#JusticeForSidharth 
#KeralaStudentsUnion
account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

തരം തിരിക്കുന്നവർക്ക്‌ മുമ്പിൽ തല
കുമ്പിടാൻ ഞങ്ങൾ ഒരുക്കമല്ല മിസ്റ്റർ മോദി

വിഭാഗീയതയുടെ കുന്തമുനയുമായ് രാജ്യത്തിന്റെ മാറുപിളർക്കാൻ വെതുമ്പുന്ന
നിങ്ങളുടെ രാഷ്ട്രീയത്തിന്റെ വിത്തുകൾ
വിതയ്ക്കാൻ ഞങ്ങൾ ഒരുക്കമല്ല

കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ലോ വിഭാഗത്തിൽ കൗൺസിൽ അംഗമായി വിജയിച്ച അഡ്വ. എബിമോൻ തൊമ്മസിന് അഭിവാദ്യങ്ങൾ 💙

ഇന്നിന്റെ ക്യാംപസ് :
കാലത്തിനൊപ്പം മാറിയ കലാലയങ്ങളിലെ കെ എസ് യുവിനെ എങ്ങനെ നയിക്കണമെന്ന് തെക്കൻ മേഖലയിൽ നിന്നുള്ള കെ.എസ്.യു ഭാരവാഹികൾക്കായി കെ.എസ്.യു.സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പിൽ ഷാഫി പറമ്പിൽ എം. എൽ. എ.
Shafi Parambil

@shafi_parambil_
#KSU
#KeralaStudentsUnion
account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

യുടെ ഏകാധിപത്യ കോട്ടയായിരുന്ന പൂക്കോട് വെറ്ററിനറി കോളേജിനുള്ളിൽ ഇരച്ചുകയറി .

ഏകാധിപത്യ കോട്ടകളെ തച്ചു തകർത്ത് ഹോസ്റ്റലിൽ മുൻപിൽ ജനാധിപത്യത്തിൻറെ നീലപൊൻകൊടി ഉയർത്തിക്കെട്ടി.

#SFI യുടെ ഏകാധിപത്യ കോട്ടയായിരുന്ന പൂക്കോട് വെറ്ററിനറി കോളേജിനുള്ളിൽ ഇരച്ചുകയറി  #KSU.

ഏകാധിപത്യ കോട്ടകളെ തച്ചു തകർത്ത് ഹോസ്റ്റലിൽ മുൻപിൽ ജനാധിപത്യത്തിൻറെ നീലപൊൻകൊടി ഉയർത്തിക്കെട്ടി.

#JusticeForSidharth

#KeralaStudentsUnion
account_circle
Kerala Students Union - KSU(@KSU_1957) 's Twitter Profile Photo

വർഷങ്ങളായി എസ്എഫ്ഐ തുടർന്നുവരുന്ന ഏകാധിപത്യ മനോഭാവത്തെ കേരള സമൂഹത്തിനുമുമ്പിൽ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. എസ്എഫ്ഐയുടെ ഫാസിസത്തെ എതിർക്കുക! അക്രമകാരികളായ എസ്എഫ്ഐ പ്രവർത്തകരെ ക്യാമ്പസുകളിൽ ഒറ്റപ്പെടുത്തുക!!

#BanSFI
#SFITerror
#KSU
#KeralaStudentsUnion
account_circle