Mithu 2255(@Mith15Mithunraj) 's Twitter Profile Photo

ഈ മുഖം ഒന്ന് ഓർമയിൽ വച്ചോളു...........!!😊

19 years of CHANDROLSAVAM 💗

ബെസ്റ്റ് കണ്ണാ ബെസ്റ്റ്!!!!😉

ഈ മുഖം ഒന്ന് ഓർമയിൽ വച്ചോളു...........!!😊

19 years of CHANDROLSAVAM 💗

ബെസ്റ്റ്  കണ്ണാ  ബെസ്റ്റ്!!!!😉
account_circle
ABI(@__Aby_yy__) 's Twitter Profile Photo

ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ❤️

എങ്ങനെ പരാജയമായി എന്തോ...?

Combo 💞

Mohanlal

account_circle
ᴀʙʜɪᴊɪᴛʜ sᴀᴊɪ(@AbhijitSfc) 's Twitter Profile Photo

ഇതിനു മുകളിൽ ഇഷ്ടം ഉള്ളൊരു ലാലേട്ടൻ ചിത്രം ഇല്ല.

ചിറയ്ക്കൽ ശ്രീഹരി ❤

| Mohanlal

account_circle
ശിവരാമൻ 🍻(@_shivaraman_) 's Twitter Profile Photo

ഒരുതവണ മാത്രം കിട്ടുന്ന ജൻമ്മം,💔 എത്രനാൾ എന്നറിയാത്ത ജീവിതം... കാത്തിരിപ്പുണ്ട് മരണം..!! രോഗാണുക്കളായി മോട്ടോർവാഹനങ്ങളായി കടൽത്തിരകളായി... അതിനിടയിൽ എന്തിനാണ് കലഹം, പിണക്കം, വെറുപ്പ്...

Mohanlal

account_circle
asianet(@asianet) 's Twitter Profile Photo

നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം കുളക്കടവിൽ ഓർമ്മകളും അത്യാവശ്യം വെള്ളമടിയുമായി ഒന്നിച്ചുകൂടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ!!

Chandrolsavam || Tonight at 10 pm || Asianet Movies

account_circle