Nayanthara ❤️❤️❤️(@Nayanthara369) 's Twitter Profile Photo

'ഇണങ്ങി നിന്നാൽ ഷണ്മുഖൻ ഉപകാരിയാ. അതിപ്പോൾ ഇന്ന കാര്യത്തിനിന്നൊന്നും ഇല്ല. ഇനിയിപ്പോൾ ആരുടെയെങ്കിലും ചങ്കോ, കരളോ വേണമെന്ന് പറഞ്ഞാലും നല്ല വട്ടയിലയിൽ വെട്ടി ഷണ്മുഖൻ സപ്ലൈ ചെയ്യും. അതിന് പക്ഷെ ഇണക്കത്തിൽ നിൽക്കണം..'

കാരിക്കാമുറി ഷണ്മുഖൻ

Firebrand..🔥

account_circle
Jafar John Kurishinkal(@JafarJK369) 's Twitter Profile Photo

അവന്മാർക്ക് എൻ്റെ ചാവ് കാണണം...

പുലകുളി അടിയന്തരയത്തിന് ചോറും തിന്നണം

തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻😎🔥

കാരിക്കാമുറി ഷൺമുഖം 👑

account_circle
𝗔ᴋʜɪʟ 𝟳ѕ(@Akhil_7s) 's Twitter Profile Photo

അവന്മാർക്ക് എൻ്റെ ചാവ് കാണണം
പൊലകുളി അടിയന്തരയത്തിന് ചോറും തിന്നണം

തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻😎🔥

അവന്മാർക്ക് എൻ്റെ ചാവ് കാണണം
പൊലകുളി അടിയന്തരയത്തിന് ചോറും തിന്നണം

തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻😎🔥

#19YearsOfBlack #Mammootty
account_circle
𝗦𝗵𝗮𝗻(@Shaaan_8055) 's Twitter Profile Photo

കണക്ക് നോക്കി പകരത്തിനു പകരം തീർക്കാൻ ഷണ്മുഖൻ തീരുമാനിച്ചാൽ 4 പേർക്കും കൂടെ ഒരു കുഴി, അത് വെട്ടീട്ടെ ഞാൻ വരു..😼❤️‍🔥

ഷണ്മുഗം 🔥

കണക്ക് നോക്കി പകരത്തിനു പകരം തീർക്കാൻ ഷണ്മുഖൻ തീരുമാനിച്ചാൽ 4 പേർക്കും കൂടെ ഒരു കുഴി, അത് വെട്ടീട്ടെ ഞാൻ വരു..😼❤️‍🔥

ഷണ്മുഗം 🔥
#19YearsOfBlack #Mammootty
account_circle
kuttettan(@kuttettan369) 's Twitter Profile Photo

ഈ സ്റ്റേഷനിൽ ഷണ്മുഖന്റെ പെരുമാറ്റ ചട്ടം ഉണ്ട്, അനിയൻ അതിനകത്തു നിന്ന് കളിച്ചോണ്ടാ മതി 🔥

19Years Of BLACK ⚡

ഈ സ്റ്റേഷനിൽ ഷണ്മുഖന്റെ പെരുമാറ്റ ചട്ടം ഉണ്ട്, അനിയൻ അതിനകത്തു നിന്ന് കളിച്ചോണ്ടാ മതി 🔥

19Years Of BLACK ⚡

#Mammootty𓃵 
#MegastarMammootty 
#19YearsOfBlack
account_circle
Althaf Muhammed(@Althafahf369) 's Twitter Profile Photo

അവന്മാർക്ക് എൻ്റെ ചാവ് കാണണം പൊലകുളി അടിയന്തരയത്തിന് ചോറും തിന്നണം തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻📷

അവന്മാർക്ക് എൻ്റെ ചാവ് കാണണം പൊലകുളി അടിയന്തരയത്തിന് ചോറും തിന്നണം  തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻📷#19YearsOfBlack #Mammootty
account_circle
Asif(@asifmohammad666) 's Twitter Profile Photo

കണക്ക് നോക്കി പകരത്തിനു പകരം തീർക്കാൻ ഷണ്മുഖൻ തീരുമാനിച്ചാൽ 4 പേർക്കും കൂടെ ഒരു കുഴി, അത് വെട്ടീട്ടെ ഞാൻ വരു
ബ്ലാക്ക് 🖤

കണക്ക് നോക്കി പകരത്തിനു പകരം തീർക്കാൻ ഷണ്മുഖൻ തീരുമാനിച്ചാൽ 4 പേർക്കും കൂടെ ഒരു കുഴി, അത് വെട്ടീട്ടെ ഞാൻ വരു
ബ്ലാക്ക് 🖤
#19YearsOfBlack
#Mammootty #lal #rahuman #babuantony #ranjith #amalneerad #blackmovie
account_circle
S ΠΩUSHΔD PΔTHΔRΔM 💫(@SPatharam) 's Twitter Profile Photo

:
ഗംഭീര ഇനിഷ്യലോടെയുളള തുടക്കം. ആദ്യ വാരങ്ങളിലെ തകർപ്പൻ കളക്ഷൻ ചിത്രത്തെ ഹിറ്റ് സ്റ്റാറ്റസിലെത്തിച്ചു.

6 സെന്ററുകളിൽ 50 ദിവസവൂം എറണാകുളം ലിറ്റിൽ ഷേണായീസിലും തിരുവനന്തപുരം ശ്രീ വിശാഖിലും 75 ദിവസങ്ങളും ചിത്രം നിറഞ്ഞോടി.

#19YearsOfBlack :
    ഗംഭീര ഇനിഷ്യലോടെയുളള തുടക്കം. ആദ്യ വാരങ്ങളിലെ തകർപ്പൻ കളക്ഷൻ ചിത്രത്തെ ഹിറ്റ് സ്റ്റാറ്റസിലെത്തിച്ചു.

6 സെന്ററുകളിൽ 50 ദിവസവൂം  എറണാകുളം ലിറ്റിൽ ഷേണായീസിലും തിരുവനന്തപുരം ശ്രീ വിശാഖിലും 75 ദിവസങ്ങളും ചിത്രം നിറഞ്ഞോടി.

#Mammootty𓃵
#MegastarMammootty
account_circle
Moses Sapir(@MosesSapir) 's Twitter Profile Photo

The best actor award goes to Amitabh Bachchan for ‘Black’ Amitabh Bachchan
Dear Amitabh ji,
Thank you very much for such a beautiful performance in ‘Black’
We Love you
Truly you are the best actor in the world

account_circle
𝚂𝙰𝚆𝙰𝙳𝚂𝙷𝙰_𝕏(@Sawadsha_) 's Twitter Profile Photo

'ഇണങ്ങി നിന്നാൽ ഷണ്മുഖൻ ഉപകാരിയാ. അതിപ്പോൾ ഇന്ന കാര്യത്തിനിന്നൊന്നും ഇല്ല. ഇനിയിപ്പോൾ ആരുടെയെങ്കിലും ചങ്കോ, കരളോ വേണമെന്ന് പറഞ്ഞാലും നല്ല വട്ടയിലയിൽ വെട്ടി ഷണ്മുഖൻ സപ്ലൈ ചെയ്യും. അതിന് പക്ഷെ ഇണക്കത്തിൽ നിൽക്കണം..'

- കാരിക്കാമുറി ഷണ്മുഖൻ