𝙈𝙖𝙭𝙞𝙢𝙪𝙨 𝘿 𝙈(@NomadStone) 's Twitter Profile Photo

Jepuma കീർത്തുമ്പി🦋 എല്ലാരും ജെപുമയെ പോലെ 10 കൊല്ലത്തേക്കാണ് കല്യാണം കഴിക്കുന്നതെന്ന് കരുതരുത്...

@jepuma1993 @keerthu0007 എല്ലാരും ജെപുമയെ പോലെ 10 കൊല്ലത്തേക്കാണ് കല്യാണം കഴിക്കുന്നതെന്ന് കരുതരുത്...
account_circle
Kalpak S(@kalpak_s) 's Twitter Profile Photo

ആണെങ്കില്‍ തന്നെ അളിയനു അതു നോക്കാതിരുന്നാ പോരേ?
അളിയന്റെ പെരേടെ വാതിലില്‍ കൊണ്ട് ഒട്ടിക്കുന്നില്ലല്ലോ?

account_circle
Jepuma(@jepuma1993) 's Twitter Profile Photo

Super Villain™ എന്തിന്? ഒരുത്തൻ അറസ്റ്റിലായപ്പോൾ അവൻ്റെ കാമുകി അവന് പിന്തുണയുമായി അവനോടൊപ്പം നിന്നതിന് ഇവരെ ഒരു പരിചയം ഇല്ലാത്ത മറ്റുള്ളവരുടെ ഹൃദയം എന്തിന് തകരണം? 🤔

account_circle
karthi 'ൠ'(@panipalum) 's Twitter Profile Photo

കറുത്ത് പോയത് കൊണ്ട് എന്തൊക്കെ കേൾക്കണം ഒരു മനുഷ്യൻ..

എന്താല്ലേ..

account_circle