Thank you @christywscott51 for speaking at our quarterly Honor Roll celebration! Our students are working hard and displaying the 3 P's. #passion#purpose#pride @hughesmsfcps Hardwork~Dedication. WE ARE POWERful !💙🤍
വൈശാഖ് അണ്ണാ രാജമാണിക്യം ലെവൽ വേണമെന്നില്ല അതിന്റെ പകുതി ലെവലിൽ ഏങ്കിലും തരണം 🙏 ആരാധകൻ എന്ന നിലയിൽ കാണാൻ അഗ്രഹം ഉള്ളത്...ആ പഴയ ഫോമിൽ ഒന്നൂടെ ഇങ്ങേരെ കാണാൻ പറ്റിയിരുന്നെങ്കിൽ ❤️‼️