Anoop Aravind(@anoopwritez) 's Twitter Profileg
Anoop Aravind

@anoopwritez

UI Developer | Physically Challenged Challenge Accepted | KL37 | സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക്. ☭

ID:315161866

calendar_today11-06-2011 12:02:53

111,1K Tweets

7,0K Followers

581 Following

navaf kp(@UnSungHeero) 's Twitter Profile Photo

Dinkan മൂന്ന് മണിക്കൂർ മുമ്പ് നീ കുറ്റപ്പെടുത്തിയ ഞങൾ മനുഷ്യരോട് മാപ്പ് പറയേഡ

account_circle
Comrade Mahabali(@mallucomrade) 's Twitter Profile Photo

ചില വെറ്ററൻ സംഘി 'താരങ്ങൾക്ക്' കിട്ടുന്ന മീഡിയ കവറേജ് നിഖിലക്കും ഈ വാർത്തക്കും കിട്ടില്ല.

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

5 വർഷത്തിന് ശേഷമെത്തിയ വിശ്വപൗരന് നല്ല കിടിലൻ സമ്മാനം ! കൂകിവിളിച്ച് Kovalmത്തെ Congressകാർ

account_circle
Comrade From Kerala 🌹(@ComradeMallu) 's Twitter Profile Photo

നിലപാട് വ്യക്തമാണ്.. ഇനി തീരുമാനിക്കേണ്ടത് തൃശൂരിലെ ജനങ്ങളാണ്...

account_circle
Anoop Aravind(@anoopwritez) 's Twitter Profile Photo

പൃഥ്വിരാജിനോട് നല്ല അസൂയയും കുശുമ്പും ഉള്ള ഒരു കൂട്ടം ഉണ്ടല്ലേ.
നല്ല വേദനയുണ്ടെങ്കിലും പുറമേ രാജപ്പൻ എന്ന് വിളിക്കുന്നില്ലെന്നെയുള്ളു ഹുഹു

account_circle
sayooj(@zenerdyod) 's Twitter Profile Photo

കയ്യിലെ വിലങ് ആരുടേം കാൽ പിടിക്കാതിരിക്കാനാവും.

account_circle
sayooj(@zenerdyod) 's Twitter Profile Photo

താമര പൂവ്ക്കും കോൺഗ്രെസ്സ്കാർക്കും സൺഡയെ വന്തത്തില്ലേ 🎼🎼

account_circle
Anoop Aravind(@anoopwritez) 's Twitter Profile Photo

നാടകമായിരുന്നെങ്കിലും പാലക്കാട് കോൺഗ്രസ്സ്കാരുടെ കരച്ചിൽ വടകരക്കാർ കാര്യമായി പരിഗണിച്ച് ഷാഫിയെ mla ആയി തിരിച്ചു കൊടുക്കും.

account_circle
navaf kp(@UnSungHeero) 's Twitter Profile Photo

@zippubaby തൃശൂർ ആണേൽ പാലിയെക്കര നോക്കിക്കൂടെ

account_circle
@(@godofgoodthings) 's Twitter Profile Photo

സത്യഭാമയുടെ അഭിപ്രായം ആരായാൻ പോയ റിപ്പോർട്ടർ.

സത്യഭാമയുടെ അഭിപ്രായം ആരായാൻ പോയ റിപ്പോർട്ടർ.
account_circle
Anoop Aravind(@anoopwritez) 's Twitter Profile Photo

ടീമിലെ പയ്യൻ വിജയ് അണ്ണനെ കാണാൻ പോകാൻ പെർമിഷൻ ചോയ്ച്ച്.
ഒന്നും നോക്കിയില്ല പോയി കണ്ടിട്ട് വരാൻ പറഞ്ഞു.
ഹല്ലപ്പിന്നെ..

account_circle